മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് 65 കോ​ടി ഡോ​ള​ര്‍ സ​മാ​ഹ​രി​ച്ചു

കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് ലി​​​മി​​​റ്റ​​​ഡ് ഡോ​​​ള​​​ര്‍ ബോ​​​ണ്ട് വ​​​ഴി 65 കോ​​​ടി ഡോ​​​ള​​​ര്‍ (5,400 കോ​​​ടി രൂ​​​പ) സ​​​മാ​​​ഹ​​​രി​​​ച്ചു. മൂ​​​ന്ന് വ​​​ര്‍​ഷ​​​വും ഒ​​ന്പ​​​ത് മാ​​​സ​​​വും കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള ബോ​​​ണ്ടു​​​ക​​​ള്‍ വ​​​ഴി 7.125 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ നി​​​ര​​​ക്കി​​​ലാ​​​ണ് ഫ​​​ണ്ട് സ​​​മാ​​​ഹ​​​രി​​​ച്ച​​​ത്. റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ എ​​​ക്‌​​​സ്‌​​​റ്റേ​​​ണ​​​ല്‍ കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ ലോ​​​ണിം​​​ഗ് മാ​​​ര്‍ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍​ക്ക് കീ​​​ഴി​​​ല്‍ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ വാ​​​യ്പ ന​​​ല്‍​കു​​​ന്ന​​​തി​​​നും മ​​​റ്റ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യി സ​​​മാ​​​ഹ​​​രി​​​ച്ച ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ക്കും.

Source link
Exit mobile version