സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമായി. കഴിഞ്ഞ 18ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,840 രൂപ, പവന് 54,720 രൂപ എന്ന റിക്കാര്‍ഡ് ആണ് ഇന്നലെ തിരുത്തിയത്. അന്താരാഷ്ട്ര സ്വര്‍ണവില 2,437 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.27ലും ആണ്.

Source link