BUSINESS

സ്വന്തം ഭൂമിയുണ്ടോ? നിങ്ങൾക്കും തുടങ്ങാം ‘റിയൽ എസ്റ്റേറ്റ് സംരംഭം’; നടപടികൾ ഇങ്ങനെ

‘റിയൽ എസ്റ്റേറ്റ് സംരംഭം’ – Real Estate | K-RERA | Manorama Online Premium

‘റിയൽ എസ്റ്റേറ്റ് സംരംഭം’ – Real Estate | K-RERA | Manorama Online Premium

സ്വന്തം ഭൂമിയുണ്ടോ? നിങ്ങൾക്കും തുടങ്ങാം ‘റിയൽ എസ്റ്റേറ്റ് സംരംഭം’; നടപടികൾ ഇങ്ങനെ

സി.എസ്.രഞ്‌ജിത്ത്

Published: May 20 , 2024 05:15 PM IST

2 minute Read

ഭൂമി ഉണ്ടായിട്ടും വിൽക്കാനോ, ആവശ്യത്തിനു പണമാക്കി മാറ്റാനോ കഴിയാതെ വിഷമിക്കുന്നവർക്ക് ഒരു രക്ഷാമാർഗം തുറന്നുനൽകുകയാണ് കെ–റെറയുടെ പുതിയ സർക്കുലർ

‘റിയൽ എസ്റ്റേറ്റ് സംരംഭം’ ഇടത്തരക്കാർക്ക് എങ്ങനെ ലാഭകരമാക്കാം? എന്തൊക്കെയാണ് നടപടിക്രമങ്ങൾ? കോളമിസ്റ്റും േവൾഡ് ബാങ്ക് കൺസൽറ്റന്റുമായ സി.എസ്.രഞ്ജിത്ത് എഴുതുന്നു. വിശദമായി വായിക്കാം

(Representative image by Smallroombigdream/shutterstock)

വീടുവയ്ക്കാൻ സൗകര്യത്തിൽ കൈവശം ചെറിയ പ്ലോട്ടുണ്ടെങ്കിലും വിൽക്കാനാകാതെ വിഷമിക്കുകയാണോ നിങ്ങൾ? എങ്കിൽ വീടോ ഫ്ലാറ്റോ വില്ലയോ പണിത് വിൽപന നടത്തി നേട്ടം എടുക്കാനുള്ള അവസരം നിങ്ങൾക്ക് ഇനി ലഭിക്കും. കാരണം സ്വന്തമായി ഭൂമിയുള്ള ഇടത്തരക്കാർക്ക് റിയൽ എസ്റ്റേറ്റ് രംഗത്തു സംരംഭം തുടങ്ങാനുള്ള സാധ്യതകളാണ് കെ–റെറ അഥവാ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി 2024 മാർച്ചിൽ പുറത്തിറക്കിയ സർക്കുലറിൽ തുറന്നിട്ടിരിക്കുന്നത്. വീടുവയ്ക്കാനായി കേരളത്തിൽ അന്നും ഇന്നും ഭൂമിക്ക് ആവശ്യക്കാരുണ്ട്.

mo-business-realestate mo-business-realestateregulatoryauthority cq1jubfddntc68glultc4maub 55e361ik0domnd8v4brus0sm25-list mo-premium-wealth-premium 3kip53uu2g0bsmbu4j22p2hc1f-list mo-news-common-mm-premium mo-premium-sampadyampremium


Source link

Related Articles

Back to top button