WORLD

കോംഗോയിൽ അട്ടിമറിശ്രമം പരാജയപ്പെടുത്തി


കി​​​​ൻ​​​​ഷാ​​​​സ: ​​​​കോം​​​​ഗോ​​​​യി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫീ​​​​ലി​​​​ക്സ് ടി​​​​സി​​​​ക്കെ​​​​ഡി​​​​യെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു. ഒ​​​​ട്ടേ​​​​റെ​​​​പ്പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തെ​​​​ന്നും സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​ണെ​​​​ന്നും സൈ​​​​ന്യം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ വി​​​​ശ്വ​​​​സ്ത​​​​നും മു​​​​ൻ ചീ​​​​ഫ് ഓ​​​​ഫ് സ്റ്റാ​​​​ഫു​​​​മാ​​​​യ വി​​​​റ്റാ​​​​ൽ കെ​​​​മ​​​​ർ​​​​ഹെ​​​​യെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്നി​​​​രു​​​​ന്നു. വി​​​​റ്റാ​​​​ലി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ ഇ​​​​രു​​​​പ​​​​തോ​​​​ളം അ​​​​ക്ര​​​​മി​​​​ക​​​​ൾ എ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ക്ര​​​​മി​​​​ക​​​​ളും സു​​​​ര​​​​ക്ഷാ​​​​ഗാ​​​​ർ​​​​ഡു​​​​ക​​​​ളും ത​​​​മ്മി​​​​ൽ വെ​​​​ടി​​​​വ​​​​യ്പുണ്ടാ​​​​യി. ര​​​​ണ്ടു ഗാ​​​​ർ​​​​ഡു​​​​ക​​​​ളും ഒ​​​​ര​​​​ക്ര​​​​മി​​​​യും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. രാ​​​​ജ്യ​​​​ത്തി​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​താ​​​​വാ​​​​യ ക്രി​​​​സ്റ്റ്യ​​​​ൻ മ​​​​ലാം​​​​ഗ നേ​​​​തൃ​​​​ത്വം ന​​​​ല്കു​​​​ന്ന ന്യൂ ​​​​സ​​​​യ​​​​ർ മൂ​​​​വ്മെ​​​​ന്‍റ് എ​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു.


Source link

Related Articles

Back to top button