ശുദ്ധമായ കുടിവെള്ളത്തിന് കൈകോര്‍ത്ത്…
കൊച്ചി: സംസ്ഥാനത്ത് പാക്കേജ് കുടിവെള്ളത്തിന്റെ ലഭ്യതയും ഗുണനിലവാരവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ അഗ്വ ഇന്ത്യ, ഓള് കേരള പാക്കേജ് ഡ്രിങ്കിംഗ് വാട്ടര്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി (എകെപിഡിഡബ്ല്യൂഡിഎ) ധാരണാപത്രം ഒപ്പുവച്ചു. അഗ്വ ഇന്ത്യ സഹസ്ഥാപകരായ മുഹമ്മദ് ഷാജര്‍, കെ.യു. മുസ്തഫ, ഷാഹിന്‍ അബ്ദുളള, എകെപിഡിഡബ്ല്യൂഡിഎ ജില്ല പ്രസിഡന്റ് കെ.എ. അഷ്റഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Source link