BUSINESS

45കാരനായ പ്രവാസി ചോദിക്കുന്നു, ‘നാട്ടിൽ തിരിച്ചെത്തണം, കയ്യിലെ 2 കോടികൊണ്ടു ഭാവി സുരക്ഷിതമാക്കാനാകുമോ?’

ഭാവി സുരക്ഷിതമാക്കാനാകുമോ – Financial Advice | Gulf Malayalis | Manorama Online Premium

ഭാവി സുരക്ഷിതമാക്കാനാകുമോ – Financial Advice | Gulf Malayalis | Manorama Online Premium

45കാരനായ പ്രവാസി ചോദിക്കുന്നു, ‘നാട്ടിൽ തിരിച്ചെത്തണം, കയ്യിലെ 2 കോടികൊണ്ടു ഭാവി സുരക്ഷിതമാക്കാനാകുമോ?’

ജിബിൻ ജോൺ

Published: May 18 , 2024 05:31 PM IST

3 minute Read

മാസം രണ്ടു ലക്ഷത്തോളം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങുന്നത് സുരക്ഷിതമാണോ?

നിലവിലെ ജീവിത‌ശൈലി തുടരാനും മക്കളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ ചികിത്സാച്ചെലവ് തുടങ്ങിയവയ്ക്ക് പണം ഉറപ്പാക്കാനും എന്തൊക്കെ മുൻകരുതലുകൾ വേണ്ടിവരും? വിശദമായി വായിക്കാം…

(Representative image by YakobchukOlena/istockphoto)

ചോദ്യം: നാൽപത്തഞ്ചു വയസ്സുള്ള ഞാൻ ഗൾഫിലാണ് ജോലി‌ചെയ്യുന്നത്. 42കാരിയായ ഭാര്യയും 14 വയസ്സുള്ള മോനും 10 വയസ്സുള്ള മോളും പ്രായമായ മാതാപിതാക്കളും ചേരുന്നതാണ് കുടുംബം. ഡിമൻഷ്യ‌മൂലം കഷ്ടപ്പെടുന്ന പിതാവിനെ ശുശ്രൂഷിക്കേണ്ടതിനാൽ നഴ്സായ ഭാര്യ ജോലിക്കു പോകുന്നില്ല. കുടുംബമായി കഴിയാനും മാതാപിതാക്കളെ നോക്കാനുമായി ഞാനും ഗൾഫ് ജീവിതം അവസാനിപ്പിച്ചു മടങ്ങിവരാൻ ആഗ്രഹിക്കുന്നു. ഞാൻ മണ്ടത്തരമാണ് കാണിക്കുന്നതെന്നും രണ്ടു ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി കളയരുതെന്നും എന്റെ കൂട്ടുകാ൪ പറയുന്നു. ഞാൻ ‌ധ൪മസങ്കടത്തിലാണ്. ഭാര്യ എനിക്കു ഫുൾ സപ്പോർട്ടാണ്. എന്റെ ആസ്തിയും ബാധ്യതയും വിലയിരുത്തി സാമ്പത്തികഭദ്രതയുണ്ടോ എന്നു പറയാമോ?

mo-business-mutualfund 2a5ugvpicb43jl5o3pk9s36b5m-list mo-business-personalfinance mo-premium-news-premium mo-nri-pravasi-malayali 55e361ik0domnd8v4brus0sm25-list 1opvh9bumn1nlqdgqv8qr8pesj jibin-john mo-news-common-malayalamfinancenews mo-news-common-mm-premium mo-premium-sampadyampremium


Source link

Related Articles

Back to top button