ബെഡ്റോക്ക് സേവനങ്ങള്‍ ഏഷ്യയിലും

കൊച്ചി: ആമസോണ്‍ വെബ് സര്‍വീസസിന്റെ ജനറേറ്റീവ് എഐ സേവനമായ ബെഡ്റോക്ക് ഇനി ഏഷ്യൻ രാജ്യങ്ങളിലും ലഭ്യമാകും. വേഗത്തിലും എളുപ്പത്തിലും സുരക്ഷിതമായും നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് ബെഡ്റോക്ക്.

Source link