യെ​സ് ബാ​ങ്ക് ‘യെ​സ് ഗ്രാ​ന്‍​ഡ്വ​ര്‍’ തു​ട​ങ്ങി

കൊ​​​ച്ചി: യെ​​​സ് ബാ​​​ങ്ക് ഉ​​​യ​​​ര്‍​ന്ന വ​​​രു​​​മാ​​​ന​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ളും ജീ​​​വി​​​ത​​​ശൈ​​​ലി​​​യും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന യെ​​​സ് ഗ്രാ​​​ന്‍​ഡ്വർ പ്ര​​​ത്യേ​​​ക ബാ​​​ങ്കിം​​​ഗ് പ​​​രി​​​പാ​​​ടി​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ ശ​​​രാ​​​ശ​​​രി പ്ര​​​തി​​​മാ​​​സ ബാ​​​ല​​​ന്‍​സോ 20 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ നെ​​​റ്റ് റി​​​ലേ​​​ഷ​​​ന്‍​ഷി​​​പ് മൂ​​​ല്യ​​​മോ ഉ​​​ള്ള​​​വ​​​ര്‍​ക്കാ​​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ സേ​​​വ​​​നം ല​​​ഭി​​​ക്കു​​​ക. പ്ര​​​ത്യേ​​​ക​​​മാ​​​യ റി​​​ലേ​​​ഷ​​​ന്‍​ഷി​​​പ് മാ​​​നേ​​​ജ​​​ര്‍​മാ​​​ര്‍, ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ള്‍​ക്ക് മു​​​ന്‍​ഗ​​​ണ​​​നാ നി​​​ര​​​ക്കു​​​ക​​​ള്‍, ലോ​​​ക്ക​​​റി​​​ന് ഇ​​​ള​​​വ്, ഡീ​​​മാ​​​റ്റ്, ട്രേ​​​ഡിം​​ഗ്, സേ​​​വിം​​ഗ്സ് അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന പ്ര​​​ത്യേ​​​ക 3 ഇ​​​ന്‍ 1 അ​​​ക്കൗ​​​ണ്ട് തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ​​​തി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Source link
Exit mobile version