റിയാദ്: ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കായികതാരങ്ങളിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്ത്. തുടർച്ചയായ രണ്ടാം വർഷമാണ് റൊണാൾഡോ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 260 മില്യണ്‍ ഡോളറാണ് (2167 കോടി രൂപ) ക്രിസ്റ്റ്യാനോയുടെ പ്രതിഫലം. ആദ്യ 10 സ്ഥാനത്തുള്ളവർ: ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫുട്ബോൾ: 2167 കോടി രൂപ ജോണ്‍ റഹം, ഗോൾഫ്: 1817 കോടി രൂപ ലയണൽ മെസി, ഫുട്ബോൾ: 1125 കോടി രൂപ ലെബ്രോണ്‍ ജയിംസ്, ബാസ്കറ്റ്: 1068 കോടി രൂപ ജിയാനിസ്, ബാസ്കറ്റ്: 925 കോടി രൂപ കിലിയൻ എംബപ്പെ, ഫുട്ബോൾ: 916 കോടി രൂപ നെയ്മർ, ഫുട്ബോൾ: 900 കോടി രൂപ കരിം ബെൻസെമ, ഫുട്ബോൾ: 883 കോടി രൂപ സ്റ്റീഫൻ കാരെ, ബാസ്കറ്റ്: 850 കോടി രൂപ ലാമർ ജാക്സണ്, അമേരിക്കൻ ഫുട്ബോൾ: 837 കോടി
Source link