BUSINESS

അമേരിക്കയില്‍ വിപുലീകരണത്തിന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ്

തൃ​​​​ശൂ​​​​ർ: ആ​​​​ഗോ​​​​ള ജ്വ​​​​ല്ല​​​​റി ബ്രാ​​​​ന്‍​ഡാ​​​​യ ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് യു​​​​എ​​​​സ്എ​​​​യി​​​​ലേ​​​​ക്കു വ്യാ​​​​പ​​​​ന​​​​ത്തി​​​​നൊ​​​​രു​​​​ങ്ങു​​​​ന്നു. വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഡാളസ്, അ​​‌​​‌റ്റ്‌ലാന്‍റ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ പു​​​​തി​​​​യ ഷോ​​​​റു​​​​മു​​​​ക​​​​ളും ഹൂ​​​​സ്റ്റ​​​​ണ്‍, ഷി​​​​ക്കാ​​​​ഗോ, ന്യൂജ​​​​ഴ്സി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ന​​​​വീ​​​​ക​​​​രി​​​​ച്ച ഷോ​​​​റൂ​​​​മു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു ഷോ​​​​റൂ​​​​മു​​​​ക​​​​ൾ ഉ​​​​ട​​​​ന​​​​ടി പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ക്കും. ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​പ​​​​രി​​​​പാ​​​​ടി യു​​​​എ​​​​സ് വി​​​​പ​​​​ണി​​​​യി​​​​ലെ ബ്രാ​​​​ന്‍​ഡി​​​​ന്‍റെ വ്യാ​​​​പ​​​​ന​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള സു​​​​പ്ര​​​​ധാ​​​​ന ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​വും. ഇ​​​​ന്നു ഹൂ​​​​സ്റ്റ​​​​ണി​​​​ലെ ന​​​​വീ​​​​ക​​​​രി​​​​ച്ച ഷോ​​​​റൂം തു​​​​റ​​​​ക്കും, 26നു ​​​​ഡാളസി​​​​ലെ​​​​യും ജൂ​​​​ണ്‍ ര​​​​ണ്ടി​​​​ന് അ​​‌​​‌റ്റ്‌ലാന്‍റയി​​​​ലെ​​​​യും പു​​​​തി​​​​യ ഷോ​​​​റൂ​​​​മു​​​​ക​​​​ള്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഷി​​​​ക്കാ​​​​ഗോ​​​​യി​​​​ലെ​​​​യും ന്യൂ​​​​ജ​​​​ഴ്സി​​​​യി​​​​ലെ​​​​യും ന​​​​വീ​​​​ക​​​​രി​​​​ച്ച ഷോ​​​​റൂ​​​​മു​​​​ക​​​​ള്‍ ജൂ​​​​ണ്‍ ഒ​​​​ന്പ​​​​ത്, 15 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ക്കും. ഷോ​​​​റൂം ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സി​​​​ന്‍റെ എ​​​​ല്ലാ അ​മേ​രി​ക്ക​ന്‍ ഔ​​​​ട്ട്‌​​​​ല​​​​റ്റു​​​​ക​​​​ളി​​​​ലും പ്ര​​​​ത്യേ​​​​ക ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​മേ​രി​ക്ക​യി​​​​ല്‍ പു​​​​തി​​​​യ​​​​തും ന​​​​വീ​​​​ക​​​​രി​​​​ച്ച​​​​തു​​​​മാ​​​​യ ഷോ​​​​റൂ​​​​മു​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ഏ​​​​റെ സ​​​​ന്തോ​​​​ഷ​​​​​​​മു​​​​ണ്ടെ​​​​ന്ന് ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് ഗ്രൂ​​​​പ്പ് എം​​​​ഡി ജോ​​​​ണ്‍ പോ​​​​ള്‍ പ​​​​റ​​​​ഞ്ഞു.

Source link

Related Articles

Back to top button