മലേഷ്യൻ പോലീസ് സ്റ്റേഷനിൽ ഭീകരാക്രമണം; രണ്ടു മരണം


ക്വാ​​​ലാ​​​ലം​​​പു​​​ർ: ​​​മ​​​ലേ​​​ഷ്യ​​​യി​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു​​; ഒ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ ഭീ​​​ക​​​ര​​​വാ​​​ദി ക​​​ത്തി​​​യും തോ​​​ക്കു​​​മു​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ന്നു. അ​​​ല്‌​​​ക്വ​​​യ്ദ ബ​​​ന്ധ​​​മു​​​ള്ള ജ​​​മാ ഇ​​​സ്‌​​​ലാ​​​മി​​​യ എ​​​ന്ന ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു ക​​​രു​​​തു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. തെ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​മാ​​​യ ജോ​​​ഹോ​​​റി​​​ലെ ഉ​​​ലു തി​​​രാം ടൗ​​​ൺ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. മു​​​ഖം​​​ മ​​​റ​​​ച്ച് മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ളി​​​ലെ​​​ത്തി​​​യ ഭീ​​​ക​​​ര​​​ൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ക​​​യ​​​റി ക​​​ത്തി​​​കൊ​​​ണ്ട് ഒ​​​രു കോ​​​ൺ​​​സ്റ്റ​​​ബി​​​ളി​​​നെ വ​​​ധി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തോ​​​ക്ക് ക​​​വ​​​ർ​​​ന്ന് മ​​​റ്റൊ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി. അ​​​ക്ര​​​മി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ ജ​​​മാ ഇ​​​സ്‌​​​ലാ​​​മി​​​യ​​​യു​​​മാ​​​യി ബ​​​ന്ധം സ്ഥാ​​​പി​​​ക്കു​​​ന്ന വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​ഞ്ചു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​വ​​​രും ജ​​​മാ ഇ​​​സ്‌​​​ലാ​​​മി​​​യ അം​​​ഗ​​​ങ്ങ​​​ളാ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. ആ​​​ക്ര​​​മ​​​ണം ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി​​​രു​​​ന്നു. സ്റ്റേ​​​ഷ​​​നി​​​ലെ ആ​​​യു​​​ധ​​​ങ്ങ​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​ൻ ആ​​​യി​​​രി​​​ക്കാം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്ത് പ​​​രാ​​​തി ന​​​ല്കാ​​​നെ​​​ന്ന പേ​​​രി​​​ൽ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ശ്ര​​​ദ്ധ തി​​​രി​​​ച്ചു​​​വി​​​ടാ​​​നാ​​​യി​​​രി​​​ക്കാം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​ത്തി​​​യ​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​നേ​​​ഷ്യ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജ​​​മാ ഇ​​​സ്‌​​​ലാ​​​മി​​​യ ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലും ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


Source link

Exit mobile version