BUSINESS

വി ​ഗാ​ര്‍​ഡ് അ​റ്റാ​ദാ​യ​ത്തി​ല്‍ 44.5 ശ​ത​മാ​നം വ​ര്‍​ധ​ന

കൊ​​​ച്ചി: ഇ​​​ല​​‌​ക‌്ട്രി​​​ക്ക​​​ല്‍, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ഉ​​​പ​​​ക​​​ര​​​ണ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ വി ​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് 2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം അ​​​വ​​​സാ​​​ന പാ​​​ദ​​​ത്തി​​​ല്‍ 76.17 കോ​​​ടി രൂ​​​പ സം​​​യോ​​​ജി​​​ത അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ൻ​​വ​​​ർ​​​ഷം ഇ​​​തേ പാ​​​ദ​​​ത്തി​​​ലെ 52.72 കോ​​​ടി രൂ​​​പ​​​യി​​​ൽ​​നി​​​ന്ന് 44.5 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ര്‍​ധ​​​ന. 2024 മാ​​​ർ​​​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക​​വ​​​ർ​​​ഷം ക​​​മ്പ​​​നി 257.58 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ​​​വും നേ​​​ടി. മു​​​ൻ​​വ​​​ർ​​​ഷ​​​ത്തെ 189.05 കോ​​​ടി രൂ​​​പ​​​യി​​​ൽനി​​​ന്ന് 36.2 ശ​​​ത​​​മാ​​​ന​​​മാ​​​ണു വാ​​​ർ​​​ഷി​​​ക ലാ​​​ഭ​​​വ​​​ർ​​​ധ​​​ന. മാ​​​ർ​​​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച നാ​​​ലാം പാ​​​ദ​​​ത്തി​​​ൽ ക​​​മ്പ​​​നി​​​യു​​​ടെ സം​​​യോ​​​ജി​​​ത വ​​​രു​​​മാ​​​നം 1342.77 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ക​​​മ്പ​​​നി​​​യു​​​ടെ വാ​​​ർ​​​ഷി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ന​​വ​​​രു​​​മാ​​​ന​​​ം 17.7 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 4856.67 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യെ​​​ന്നു വി ​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മി​​​ഥു​​​ന്‍ കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button