SPORTS
സൺറൈസേഴ്സ് പ്ലേ ഓഫിൽ

ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് പ്ലേ ഓഫിൽ. സൺറൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴയെത്തുടർന്ന് ഒരു പന്തുപോലമെറിയാതെ ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു.
Source link