വാഴക്കുളം പൈനാപ്പിള്‍ ഫെസ്റ്റ്; ഒരുക്കങ്ങള്‍ തകൃതി

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: പൈ​​​​നാ​​​​പ്പി​​​​ൾ ഫാ​​​​ർ​​​​മേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വാ​​​​ഴ​​​​ക്കു​​​​ള​​​​ത്തെ വി​​​​വി​​​​ധ സാ​​​​മൂ​​​​ഹി​​​​ക, സാം​​​​സ്കാ​​​​രി​​​​ക, രാ​​​​ഷ്‌​​​ട്രീ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പൈ​​​​നാ​​​​പ്പി​​​​ൾ ഫെ​​​​സ്റ്റ് 2024 ന്‍റെ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​താ​​​​യി പൈ​​​​നാ​​​​പ്പി​​​​ൾ ഫാ​​​​ർ​​​​മേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യിം​​​​സ് ജോ​​​​ർ​​​​ജ് തോ​​​​ട്ടു​​​​മാ​​​​രി​​​​ക്ക​​​​ൽ പ​​​​ത്ര​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​റി​​​യി​​​ച്ചു. നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടു​​​മു​​​​ത​​​​ൽ വാ​​​​ഴ​​​​ക്കു​​​​ളം 751 സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ലാ​​​​ണ് പൈ​​​​നാ​​​​പ്പി​​​​ൾ ഫെ​​​​സ്റ്റ്. പൈ​​​​നാ​​​​പ്പി​​​​ൾ പാ​​​​ച​​​​ക മ​​​​ത്സ​​​​രം, പൈ​​​​നാ​​​​പ്പി​​​​ൾ വി​​​​ള​​​​മ​​​​ത്സ​​​​രം, ക​​​​ർ​​​​ഷ​​​​ക സെ​​​​മി​​​​നാ​​​​ർ എ​​​​ന്നി​​​​വ ഫെ​​​​സ്റ്റി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച്‌ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​ന് പൈ​​​​നാ​​​​പ്പി​​​​ൾ പാ​​​​ച​​​​ക മ​​​​ത്സ​​​​രം, പൈ​​​​നാ​​​​പ്പി​​​​ൾ വി​​​​ള മ​​​​ത്സ​​​​രം എ​​​​ന്നി​​​​വ ന​​​​ട​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് ‘മ​​​​ണ്ണാ​​​​ണ് ജീ​​​​വ​​​​ൻ മ​​​​ണ്ണി​​​​ലാ​​​​ണ് ജീ​​​​വ​​​​ൻ’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സെ​​​​മി​​​​നാ​​​​റി​​​​ന് കൃ​​​​ഷി വ​​​​കു​​​​പ്പ് റി​​​​ട്ട. ഫാം ​​​​സൂ​​​​പ്ര​​​​ണ്ട് ബി​​​​ജു​​​​മോ​​​​ൻ സ​​​​ഖ​​​​റി​​​​യ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും. ‌ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം മ​​​​ന്ത്രി പി.​ ​​​പ്ര​​​​സാ​​​​ദ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. മി​​​​ക​​​​ച്ച പൈ​​​​നാ​​​​പ്പി​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​നു​​​​ള്ള പൈ​​​​നാ​​​​പ്പി​​​​ൾ ശ്രീ 2024 ​​​​അ​​​​വാ​​​​ർ​​​​ഡ് ഡൊ​​​​മി​​​​നി​​​​ക് ജോ​​​​ർ​​​​ജ് മ​​​​ലേ​​​​ക്കു​​​​ടി​​​​ക്കു സ​​​മ്മാ​​​നി​​​ക്കും. വാ​​​​ഴ​​​​ക്കു​​​​ള​​​​ത്തെ പൈ​​​​നാ​​​​പ്പി​​​​ൾ കൃ​​​​ഷി​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കും മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​യ്ക്കു​​​​ള്ള വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​നും തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച ഫാ. ​​​​ജോ​​​​വാ​​​​ക്കിം പു​​​​ഴ​​​​ക്ക​​​​ര സി​​​​എം​​​​ഐ​​​​യെ​​​​യും പൈ​​​​നാ​​​​പ്പി​​​​ൾ സം​​​​സ്ക​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ജോ​​​​ർ​​​​ജ് വ​​​​ർ​​​​ഗീ​​​​സ് മു​​​​ണ്ട​​​​യ്ക്ക​​​​ലി​​​നെ​​​​യും അ​​​​വാ​​​​ർ​​​​ഡ് ന​​​​ൽ​​​​കി മ​​​​ന്ത്രി ആ​​​​ദ​​​​രി​​​​ക്കും. മാ​​​​ത്യു കു​​​​ഴ​​​​ൽ​​​​നാ​​​​ട​​​​ൻ എം​​​​എ​​​​ൽ​​​​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം മ​​​​ട​​​​ത്തും. പി.​​​​ജെ. ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ കാ​​​​ർ​​​​ഷി​​​ക​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​പി പ്ര​​​​സം​​​​ഗി​​​​ക്കും. പൈ​​​​നാ​​​​പ്പി​​​​ൾ ഫാ​​​​ർ​​​​മേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യിം​​​​സ് വ​​​​ർ​​​​ഗീ​​​​സ് സ്വാ​​​​ഗ​​​​ത​​​​വും സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ. ലി​​​​യോ മൂ​​​​ലേ​​​​ക്കു​​​​ടി​​​​യി​​​​ൽ ന​​​​ന്ദി​​​​യും പ​​​​റ​​​​യും. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ. ലി​​​​യോ മൂ​​​​ലേ​​​​ക്കു​​​​ടി​​​​യി​​​​ൽ, ഡൊ​​​​മി​​​​നി​​​​ക് ജോ​​​​ർ​​​​ജ് മ​​​​ലേ​​​​ക്കു​​​​ടി​​​​യി​​​​ൽ, ജോ​​​​ർ​​​​ജ് വ​​​​ർ​​​​ഗീ​​​​സ് മു​​​​ണ്ട​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Source link
Exit mobile version