സൂര്യദേവ് ടിഎംടി കമ്പികൾ വിപണിയിൽ

കൊച്ചി: ഇരുമ്പ് ഉത്പന്ന നിർമാതാക്കളായ സൂര്യദേവ് അലോയ് ആൻഡ് പവർ തുരുമ്പെടുത്തു നശിക്കാത്ത എഫ്ഇ 550ഡി സിആർഎസ് ടിഎംടി സ്റ്റീൽ കമ്പികൾ പുറത്തിറക്കി. ഉയർന്ന നിലവാരമുള്ള ഇരുമ്പയിരിൽനിന്നും രൂപകല്പന ചെയ്താണ് ടിഎംടി ബാറുകളെന്ന് അധികൃതർഅറിയിച്ചു.

Source link