ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും

കോട്ടയം: ഇ-കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി, പഴവര്‍ഗ ഇറക്കുമതി രംഗത്തെ പ്രമുഖരായ ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് പ്രവര്‍ത്തനം വിപുലമാക്കുന്നു. പഴവർഗ മേഖലയിലെ വിപുലീകരണത്തിന്റെ ഭാഗമായി തുര്‍ക്കി, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, ഗ്രീസ്, ചിലി തുടങ്ങിയ രാജ്യങ്ങളിലെ ഫാമുകളില്‍നിന്ന് പഴങ്ങള്‍ സംഭരിച്ച് ഇന്ത്യന്‍ വിപണിയിലെത്തിക്കും. അന്താരാഷ്ട്ര നിലവാരമുള്ള പാക്കേജിംഗിനൊപ്പം ഉപഭോക്താക്കള്‍ക്കു നിലവാരമുള്ള പഴങ്ങള്‍ എത്തിക്കുന്നതിനുള്ള ലോജിസ്റ്റിക് സൗകര്യവും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇതിനായി ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് ഗ്രോഫാമിയോ എന്ന പേരില്‍ ബ്രാന്‍ഡ് സ്ഥാപിച്ചു. റിലയന്‍സ്, ബിഗ് ബാസ്ക്കറ്റ്, ഗോദ്റെജ് ഫ്രഷ്, മോര്, ആമസോണ്‍ തുടങ്ങിയ കമ്പനികളുമായി പങ്കാളിത്തത്തിനും കമ്പനിക്ക് പദ്ധതിയുണ്ട്.

Source link