ജീത്തു ജോസഫ് – ഫഹദ് ഫാസിൽ ഒന്നിക്കുന്നു; തിരക്കഥ ശാന്തി മായാദേവി
ജീത്തു ജോസഫ് – ഫഹദ് ഫാസിൽ ഒന്നിക്കുന്നു; തിരക്കഥ ശാന്തി മായാദേവി | jeethu-joseph-fahadh-faasil-new-movie-announcement
ജീത്തു ജോസഫ് – ഫഹദ് ഫാസിൽ ഒന്നിക്കുന്നു; തിരക്കഥ ശാന്തി മായാദേവി
മനോരമ ലേഖിക
Published: May 16 , 2024 05:06 PM IST
1 minute Read
ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സിനിമ ഒരുങ്ങുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിൽ ഫഹദ് ഫാസിലാണ് നായകൻ. ഈ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ശാന്തി മായാദേവി തിരക്കഥ എഴുതുന്ന സിനിമയുടെ വിവരം സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ജീത്തു ജോസഫ് തന്നെയാണ് അറിയിച്ചത്.
പുതിയ സിനിമ ഫഹദ് ഫാസിലിന്റെ ക്രൈം ത്രില്ലർ ആയിരിക്കുമോ, കോർട്ട് റൂം ഡ്രാമയായിരിക്കുമോ എന്നെല്ലാം ആരാധകർ ചർച്ച തുടങ്ങിക്കഴിഞ്ഞു. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളു.
English Summary:
Jeethu Joseph’s latest movie is getting ready. Fahadh Faaz is the hero in the yet-to-be-titled film.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-movie-titles mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-jeethu-joseph f3uk329jlig71d4nk9o6qq7b4-list 2r3dajeucv84dll3joalfc4hlc mutliplex-actor-fahad-fazil
Source link