തിരുവനന്തപുരം: ടെലിവിഷന്‍-ഗൃഹോപകരണ നിര്‍മാതാക്കളായ ടിസിഎല്ലിന്റെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചുമതലയേറ്റു. രോഹിത്തിന്റെ സാന്നിധ്യം ടിസിഎല്ലിന്റെ വിശ്വാസ്യതയും മൂല്യവും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും രാജ്യത്തിന്റെ ഹിറ്റ്മാനെ ബ്രാന്‍ഡ് അംബാസഡറായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ടിസിഎല്‍ ഇന്ത്യ ജനറല്‍ മാനേജര്‍ ഫിലിപ്പ് സിയ പറഞ്ഞു.

Source link