കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യു​ടെ ഓ​ഹ​രി​വി​ല​യി​ൽ കു​തി​പ്പ്

കൊ​​​ച്ചി: കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ വ​​​ൻ കു​​​തി​​​ച്ചു​​​ചാ​​​ട്ടം. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 150-160 രൂ​​​പ​​​യോ​​​ള​​​മാ​​​ണ് വ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​യ​​​ത്. യൂ​​​റോ​​​പ്പി​​​ൽ​​നി​​​ന്നു​​​ൾ​​​പ്പെ​​​ടെ വ​​​ലി​​​യ ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ ല​​​ഭി​​​ച്ച​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ക​​​പ്പ​​​ൽ​​​ശാ​​​ല​​​യു​​​ടെ ഓ​​​ഹ​​​രി​​​വി​​​ല​​​യി​​​ൽ മു​​​ന്നേ​​​റ്റ​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ഹൈ​​​ബ്രി​​​ഡ് ബാ​​​റ്റ​​​റി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ർ​​​വീ​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ വെ​​​സ​​​ൽ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്യു​​​ന്ന​​​തി​​​നും നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള വ​​​ലി​​​യ ക​​​രാ​​​ർ കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല​​​യ്ക്കു ല​​​ഭി​​​ച്ചി​​​രു​​​ന്നു. ആ​​​യി​​​രം കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ ഓ​​​ർ​​​ഡ​​​ർ യൂ​​​റോ​​​പ്പി​​​ൽ​​നി​​​ന്നാ​​​ണ് ക​​​ന്പ​​​നി​​​ക്കു ല​​​ഭി​​​ച്ച​​​ത്. മൂ​​​ന്നു വ​​​ർ​​​ഷം കൊ​​​ണ്ടു പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട ഓ​​​ർ​​​ഡ​​​റാ​​​ണ് ഒ​​​ടു​​​വി​​​ൽ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 1195 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ഷി​​​പ്പ് യാ​​​ർ​​​ഡ് ഓ​​​ഹ​​​രി​​​യു​​​ടെ വി​​​ല 1343 ആ​​​യി ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. യൂ​​​റോ​​​പ്പി​​​ൽ നി​​​ന്നു​​​ള്ള ഓ​​​ർ​​​ഡ​​​റി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ക​​​പ്പ​​​ൽ​​​ശാ​​​ല സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് ക​​​പ്പ​​​ൽ​​​ശാ​​​ല​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ വി​​​ല​​​യി​​​ൽ വ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​യ​​​ത്.

Source link
Exit mobile version