പണപ്പെരുപ്പം കുറഞ്ഞെന്ന് റിസർവ് ബാങ്ക്; എന്തു കൊണ്ട് വിലക്കയറ്റം തുടരുന്നു; കാരണം ഇവയാണ്
എന്തു കൊണ്ട് വിലക്കയറ്റം തുടരുന്നു ? – India’s Economy | Inflation Rates | Manorama Online Premium
എന്തു കൊണ്ട് വിലക്കയറ്റം തുടരുന്നു ? – India’s Economy | Inflation Rates | Manorama Online Premium
പണപ്പെരുപ്പം കുറഞ്ഞെന്ന് റിസർവ് ബാങ്ക്; എന്തു കൊണ്ട് വിലക്കയറ്റം തുടരുന്നു; കാരണം ഇവയാണ്
കെ.എ.ബാബു
Published: May 15 , 2024 06:35 PM IST
Updated: May 15, 2024 06:55 PM IST
3 minute Read
റീട്ടെയ്ൽ നാണ്യപ്പെരുപ്പം കുറയുന്നു എന്ന കണക്കുകൾ പ്രത്യക്ഷത്തിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിത സാഹചര്യം ഒട്ടും മെച്ചപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. പച്ചക്കറി, ധാന്യം, എണ്ണ വിലകളിലെ വർധനവ് കണക്കിലെടുക്കാതെ നാണ്യപ്പെരുപ്പം കുറയുന്നു എന്ന് പറയുന്നതിൽ ശരിയുണ്ടോ?
വിലക്കയറ്റം ഉടനെയെങ്ങാനും കുറയുമോ? റിപ്പോ നിരക്കുകൾ സൂചിപ്പിക്കുന്നതെന്ത്? എഴുത്തുകാരനും ബാങ്കിങ് ധനകാര്യ വിദഗ്ധനുമായ കെ.എ.ബാബു വിലയിരുത്തുന്നു
മുംബൈയിലെ പച്ചക്കറി മാർക്കറ്റിൽ നിന്നൊരു കാഴ്ച (Photo by INDRANIL MUKHERJEE / AFP)
കഴിഞ്ഞ ദിവസമാണ് പണപ്പെരുപ്പം കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയത്. ഇതോടെ സാധാരണക്കാരന്റെ മനസിലേക്ക് വരുന്നത് ചോദ്യപ്പെരുപ്പമാണ്. പണപ്പെരുപ്പം കുറഞ്ഞാൽ വിലക്കയറ്റം കുറയുമോ. നിത്യോപയോഗ സാധനങ്ങളുടെ വില താഴുമോ. റീടെയ്ൽ നാണ്യപ്പെരുപ്പം കുറയുന്നു എന്ന കണക്കുകൾ പ്രത്യക്ഷത്തിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിത സാഹചര്യം ഒട്ടും മെച്ചപ്പെടുന്നില്ലെന്നതാണ് സത്യം.
mo-business-indian-economy mo-business-personalfinance mo-business-reservebankofindia 5kfa4epku6cpfccfe20mqk8pt2 55e361ik0domnd8v4brus0sm25-list 3kip53uu2g0bsmbu4j22p2hc1f-list mo-news-common-mm-premium mo-business-inflation mo-premium-sampadyampremium
Source link