മീര ജാസ്മിന്റെ സഹോദരിമാർക്കൊപ്പം മഹാലക്ഷ്മി; ചിത്രം പങ്കുവച്ച് കാവ്യ മാധവൻ | Dileep Meera Jasmine
മീര ജാസ്മിന്റെ സഹോദരിമാർക്കൊപ്പം മഹാലക്ഷ്മി; ചിത്രം പങ്കുവച്ച് കാവ്യ മാധവൻ
മനോരമ ലേഖകൻ
Published: May 15 , 2024 10:41 AM IST
1 minute Read
കാവ്യ മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം
ദിലീപും മീര ജാസ്മിനും കുടുംബങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കാവ്യ മാധവനാണ് ഈ ഒത്തുചേരലിന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
‘‘മുൻകൂട്ടി തീരുമാനിക്കാതെ ഒരുമിച്ചു കൂടി അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരൽ.’’–ചിത്രത്തിന് അടിക്കുറിപ്പായി കാവ്യ കുറിച്ചു.
ദിലീപ്, കാവ്യ മാധവൻ, മഹാലക്ഷ്മി, മീര ജാസ്മിന്റെ അമ്മ, സഹോദരിമാർ, നിര്‍മാതാവ് രഞ്ജിത് മണംബ്രക്കാട്ട് എന്നിവരാണ് നരേന്റെ വീട്ടിൽ അതിഥികളായി എത്തിയത്.
നരേനും മീര ജാസ്മിനും ഒന്നിച്ചെത്തിയ ‘ക്വീൻ എലിസബത്ത്’ എന്ന സിനിമയുടെ നിർമാതാവ് ആണ് രഞ്ജിത് മണംബ്രക്കാട്ട്.
English Summary:
“Dileep and Meera Jasmin’s Family Visit to Naren’s Home Takes Social Media by Storm
74t03922emrm0tvtsf9fk688nl 7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-meerajasmine mo-entertainment-common-malayalammovienews mo-entertainment-movie-dileep mo-entertainment-movie-kavyamadhavan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link