ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ വർധന

കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യ 2024 ജനുവരി-മാർച്ച് പാദത്തിൽ 1,439 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിലെ 1,350 കോടിയേക്കാൾ ഏഴു ശതമാനം വർധനവുണ്ടായി. അറ്റ പലിശ വരുമാനം ഏഴു ശതമാനം വർധിച്ച് 5,937 കോടി രൂപയായപ്പോൾ പലിശയിതര വരുമാനം 1,751 കോടി രൂപയായി താഴ്ന്നു. വാർഷിക അറ്റാദായം 57 ശതമാനം ഉയർന്ന് 6,318 കോടി രൂപയിലെത്തി.

Source link