അ​മ്മ​മാ​ർ​ക്ക് ആ​ദ​ര​വുമാ​യി എ​സ്ബി​ഐ ലൈ​ഫ്

കൊ​​​ച്ചി: അ​​​മ്മ​​​മാ​​​ർ​​​ക്ക് ആ​​​ദ​​​ര​​​വു​​​മാ​​​യി എ​​​സ്ബി​​​ഐ ലൈ​​​ഫി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ല്‍ ഫി​​​ലിം ‘മ​​​മ്മി കി ​​​അ​​​പ്നി പെ​​​ഹ്ചാ​​​ന്‍’ പു​​​റ​​​ത്തി​​​റ​​​ക്കി. മാ​​​തൃ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ഫി​​​ലി​​​മി​​​ല്‍ അ​​​മ്മ​​​മാ​​​രു​​​ടെ അ​​​മൂ​​​ല്യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളെ​​​യാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Source link
Exit mobile version