അമ്മമാർക്ക് ആദരവുമായി എസ്ബിഐ ലൈഫ്
കൊച്ചി: അമ്മമാർക്ക് ആദരവുമായി എസ്ബിഐ ലൈഫിന്റെ ഡിജിറ്റല്‍ ഫിലിം ‘മമ്മി കി അപ്നി പെഹ്ചാന്’ പുറത്തിറക്കി. മാതൃദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന ഫിലിമില്‍ അമ്മമാരുടെ അമൂല്യമായ സംഭാവനകളെയാണ് അവതരിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

Source link