റിട്ടയര്‍മെന്‍റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ

കോ​ട്ട​യം: റി​ട്ട​യ​ര്‍മെ​ന്‍റി​നു കാ​ലം ബാ​ക്കി​യു​ണ്ടെ​ങ്കി​ലും അ​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വ​ള​രെ നേ​ര​ത്തേത​ന്നെ ആ​രം​ഭി​ക്കു​ന്ന​തു മി​ക​ച്ച ഒ​രു റി​ട്ട​യ​ര്‍മെ​ന്‍റി​നു വ​ഴി​യൊ​രു​ക്കു​മെ​ന്നു ബ​ന്ധ​ന്‍ എ​എം​സി സെ​യി​ല്‍ ആ​ന്‍ഡ് മാ​ര്‍ക്ക​റ്റിം​ഗ് മേ​ധാ​വി ഗൗ​ര​വ് പ​രി​ജ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഒ​രി​ക്ക​ലും റി​ട്ട​യ​ര്‍മെന്‍റ്് കാ​ല​ത്തേ​ക്കു​ള്ള സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണം മാ​റ്റി​വെ​ക്ക​രു​തെ​ന്നും ഗൗ​ര​വ് പ​രി​ജ നി​ര്‍ദേ​ശി​ക്കു​ന്നു. റി​ട്ട​യ​ര്‍മെ​ന്‍റ് പ്ലാ​നിം​ഗ് ഒ​രി​ക്ക​ലും അ​വ​സാ​ന നി​മി​ഷ​ത്തേ​ക്ക് മാ​റ്റി​വയ്​ക്ക​രു​ത്. റി​ട്ട​യ​ര്‍മെ​ന്‍റ് നി​ക്ഷേ​പം വൈ​കി​പ്പി​ക്കു​ന്ന​തി​നു വ​ലി​യ വി​ല ​കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. റി​ട്ട​യ​ര്‍മെ​ന്‍റ് കാ​ലം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു വ​ള​രെ പ്രാ​ധാ​ന്യ​മു​ണ്ട്. ഈ ​തീ​രു​മാ​ന​ങ്ങ​ളും ആ​സൂ​ത്ര​ണ​ങ്ങ​ളും വൈ​കി​ക്കു​ന്ന​തു വ​ലി​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കും. ഇ​തു കോ​മ്പൗ​ണ്ടിം​ഗ് റി​ട്ടേ​ണു​ക​ളു​ടെ ല​ഭി​ക്കു​ന്ന കാ​ല​യ​ള​വ് കു​റ​യ്ക്കു​ക​യും നി​ക്ഷേ​പ ഓ​ഹ​രി​ക​ളി​ല്‍ ഇ​ടി​വു​ണ്ടാ​ക്കു​ക​യും ചെ​യ്യും. 20ക​ളും 30ക​ളും പ്രാ​യ​മു​ള്ള​വ​ര്‍ റി​ട്ട​യ​ര്‍മെ​ന്‍റി​നു​പ്രാ​ധാ​ന്യം ന​ല്‍കു​ന്നി​ല്ല. അ​ത് വി​ദൂ​ര​ഭാ​വി​യി​ലെ ഒ​ന്നാ​യാ​ണ് കാ​ണു​ന്ന​ത്. പ​ക​രം കു​ടും​ബ ഉ​ത്ത​ര​വാ​ദി​ത്വങ്ങ​ള്‍ക്കും ക​രി​യ​ര്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലു​മാ​ണ് ഇ​വ​ര്‍ ശ്ര​ദ്ധി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Source link
Exit mobile version