റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
കോട്ടയം: റിട്ടയര്‍മെന്റിനു കാലം ബാക്കിയുണ്ടെങ്കിലും അതിനുള്ള മുന്നൊരുക്കങ്ങള്‍ വളരെ നേരത്തേതന്നെ ആരംഭിക്കുന്നതു മികച്ച ഒരു റിട്ടയര്‍മെന്റിനു വഴിയൊരുക്കുമെന്നു ബന്ധന് എഎംസി സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി ഗൗരവ് പരിജ ചൂണ്ടിക്കാട്ടുന്നു. ഒരിക്കലും റിട്ടയര്‍മെന്റ്് കാലത്തേക്കുള്ള സാമ്പത്തിക ആസൂത്രണം മാറ്റിവെക്കരുതെന്നും ഗൗരവ് പരിജ നിര്‍ദേശിക്കുന്നു. റിട്ടയര്‍മെന്റ് പ്ലാനിംഗ് ഒരിക്കലും അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കരുത്. റിട്ടയര്‍മെന്റ് നിക്ഷേപം വൈകിപ്പിക്കുന്നതിനു വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിട്ടയര്‍മെന്റ് കാലം ആസൂത്രണം ചെയ്യുന്നതിനു വളരെ പ്രാധാന്യമുണ്ട്. ഈ തീരുമാനങ്ങളും ആസൂത്രണങ്ങളും വൈകിക്കുന്നതു വലിയ പ്രത്യാഘാതമുണ്ടാക്കും. ഇതു കോമ്പൗണ്ടിംഗ് റിട്ടേണുകളുടെ ലഭിക്കുന്ന കാലയളവ് കുറയ്ക്കുകയും നിക്ഷേപ ഓഹരികളില്‍ ഇടിവുണ്ടാക്കുകയും ചെയ്യും. 20കളും 30കളും പ്രായമുള്ളവര്‍ റിട്ടയര്മെന്റിനുപ്രാധാന്യം നല്‍കുന്നില്ല. അത് വിദൂരഭാവിയിലെ ഒന്നായാണ് കാണുന്നത്. പകരം കുടുംബ ഉത്തരവാദിത്വങ്ങള്‍ക്കും കരിയര്‍ മെച്ചപ്പെടുത്തുന്നതിലുമാണ് ഇവര്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Source link