റോ​സ് കൈ​മ ബി​രി​യാ​ണി റൈ​സ്; ദു​ൽ​ഖ​ർ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

കോ​ട്ട​യം: റോ​സ് കൈ​മ ബി​രി​യാ​ണി റൈ​സി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ബ​ർ​ദ്ദ​മാ​ൻ ആ​ഗ്രോ പ്രോ​ഡ​ക്റ്റ്സ് ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന റോ​സ് കൈ​മ ബി​രി​യാ​ണി റൈ​സ് ഇ​ന്ത്യ​ക്ക് പു​റ​മെ യു​എ​ഇ, ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ, കു​വൈ​റ്റ്, ഖ​ത്ത​ർ, ബ​ഹ​റി​ൻ, യൂ​റോ​പ്പ്, യു​എ​സ്‌​എ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്. ബ​ർ​ദ്ദ​മാ​ൻ റോ​സ് എ​ന്നാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ റോ​സ് ബ്രാ​ൻ​ഡ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഒ​രു കി​ലോ​യു​ടെ​യും അ​ഞ്ച് കി​ലോ​യു​ടെ​യും ബി​രി​യാ​ണി റൈ​സ് റീ​റ്റെ​യ്ൽ പാ​യ്ക്ക​റ്റു​ക​ൾ റീ​പാ​ക്കേ​ജിം​ഗ് പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ക​മ്പ​നി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഷെയ്ഖ് റ​ബി​യു​ൾ ഹ​ഖ് അ​റി​യി​ച്ചു. 30, 50 കി​ലോ​യു​ടെ കൊ​മേ​ഴ്‌​സ്യ​ൽ പാ​യ്ക്ക​റ്റു​ക​ളും ഉ​ട​ൻ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക്കും.

Source link
Exit mobile version