റോസ് കൈമ ബിരിയാണി റൈസ്; ദുൽഖർ ബ്രാൻഡ് അംബാസഡർ
കോട്ടയം: റോസ് കൈമ ബിരിയാണി റൈസിന്റെ ബ്രാൻഡ് അംബാസഡറായി നടൻ ദുൽഖർ സൽമാനെ തെരഞ്ഞെടുത്തു. കഴിഞ്ഞ 30 വർഷത്തിലേറെയായി ബർദ്ദമാൻ ആഗ്രോ പ്രോഡക്റ്റ്സ് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന റോസ് കൈമ ബിരിയാണി റൈസ് ഇന്ത്യക്ക് പുറമെ യുഎഇ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹറിൻ, യൂറോപ്പ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും ലഭ്യമാണ്. ബർദ്ദമാൻ റോസ് എന്നാണ് വിദേശ രാജ്യങ്ങളിൽ റോസ് ബ്രാൻഡ് അറിയപ്പെടുന്നത്. ഒരു കിലോയുടെയും അഞ്ച് കിലോയുടെയും ബിരിയാണി റൈസ് റീറ്റെയ്ൽ പായ്ക്കറ്റുകൾ റീപാക്കേജിംഗ് പൂർത്തിയാക്കി ഉടൻ വിപണിയിലെത്തുമെന്ന് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷെയ്ഖ് റബിയുൾ ഹഖ് അറിയിച്ചു. 30, 50 കിലോയുടെ കൊമേഴ്സ്യൽ പായ്ക്കറ്റുകളും ഉടൻ വിപണിയിൽ ലഭ്യമാക്കും.

Source link