SPORTS
കേരളം ക്വാര്‍ട്ടറില്‍
ഇന്‍ഡോര്‍: 74-ാമത് ദേശീയ ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. ആൺകുട്ടികളുടെ വിഭാഗത്തിൽ പ്രീ ക്വാര്‍ട്ടറില്‍ കേരളം 81-78ന് മഹാരാഷ്ട്രയെ പരാജയപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ.
Source link