SPORTS

ചെ​​ൽ​​സി​​ക്കു ജ​​യം


ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ചെ​​ൽ​​സി​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യം. ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്ട്സ്പു​​ർ, വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡ് എ​​ന്നീ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രാ​​യ ജ​​യ​​ത്തി​​നു​​ശേ​​ഷം നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റി​​നെ​​തി​​രേ ഏ​​വേ പോ​​രാ​​ട്ട​​ത്തി​​ന് ഇ​​റ​​ങ്ങി​​യ ചെ​​ൽ​​സി 3-2ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി. മെ​​ഹാ​​യ്‌​ലൊ മൊ​​ദ്രി​​ക് (8’), റ​​ഹീം സ്റ്റെ​​ർ​​ലിം​​ഗ് (80’), നി​​ക്കോ​​ളാ​​സ് ജാ​​ക്സ​​ണ്‍ (82’) എ​​ന്നി​​വ​​രാ​​ണ് ചെ​​ൽ​​സി​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. 36 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 57 പോ​​യി​​ന്‍റു​​മാ​​യി ചെ​​ൽ​​സി ഏ​​ഴാം സ്ഥാ​​ന​​ത്തെ​​ത്തി. മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്ട്സ്പു​​ർ 2-1ന് ​​ബേ​​ണ്‍​ലി​​യെ​​യും വെ​​സ്റ്റ് ഹാം 3-1​​ന് ലൂ​​ട്ട​​നെ​​യും കീ​​ഴ​​ട​​ക്കി.


Source link

Related Articles

Back to top button