വണ്‍പ്ലസ് ജിയോ മാര്‍ട്ട് ഡിജിറ്റല്‍ സഹകരണം

കൊച്ചി: സ്മാര്‍ട്ട് ഫോണ്‍ ബ്രാൻഡായ വണ്‍പ്ലസ് മുന്‍നിര ഇലക്ട്രോണിക് റീട്ടെയില്‍ ശൃംഖലയായ ജിയോമാര്‍ട്ട് ഡിജിറ്റലുമായി ധാരണയിലായി. ഇതുപ്രകാരം ജിയോമാര്‍ട്ട് ഡിജിറ്റലിന്റെ 63000 ത്തിലേറെ വരുന്ന സ്റ്റോറുകളില്‍ വണ്‍പ്ലസ് ഉത്പന്നങ്ങള്‍ ലഭ്യമാകും. രാജ്യത്തെ 2000 നഗരങ്ങളിലാണ് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്.

Source link