SPORTS

ഐറിഷ് ജ​യം


ഡ​​​​ബ്ലി​​​​ൻ: ലോ​​​​ക​​​​ക​​​​പ്പി​​​​ന് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ മാ​​​​ത്രം ശേ​​​​ഷി​​​​ക്കേ പാ​​​​ക്കി​​​​സ്ഥാ​​​​നെ​​​​തി​​​​രേ ആ​​​​ദ്യ ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ന് അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് വി​​​​ജ​​​​യം. ഇ​​​​തോ​​​​ടെ ര​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ള്ള പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡ് 1-0ന് ​​​​മു​​​​ന്നി​​​​ലെ​​​​ത്തി. ടോ​​​​സ് ന​​​​ഷ്ട​​​​പ്പെ​​​​ട്ട് ബാ​​​​റ്റിം​​​​ഗി​​​​നി​​​​റ​​​​ങ്ങി​​​​യ പാ​​​​ക്കി​​​​സ്ഥാ​​​​ന് 20 ഓ​​​​വ​​​​റി​​​​ൽ ആ​​​​റ് വി​​​​ക്ക​​​​റ്റ് ന​​​​ഷ്‌​​​​ട​​​​ത്തി​​​​ൽ 182 റ​​​​ൺ​​​​സ് നേ​​​​ടി. അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡ് ഒ​​​​രു പ​​​​ന്ത് ശേ​​​​ഷി​​​​ക്കേ അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ ജയത്തിലെത്തി.


Source link

Related Articles

Back to top button