SPORTS

ഒ​​ളി​​ന്പി​​ക്സി​​നു വി​​ട​​ണ​​മെ​​ന്ന് റ​​യ​​ലി​​നോ​​ട് ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ്


പാ​​രീ​​സ്: പി​​എ​​സ്ജി വി​​ടു​​ന്ന​​താ​​യി കി​​ലി​​യ​​ൻ എം​​ബ​​പ്പെ പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു പി​​ന്നാ​​ലെ ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് എ​​മ്മാ​​നു​​വ​​ൽ മാ​​ക്രോ​​ണ്‍ ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടു. പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ ഫ്ര​​ഞ്ച് ടീ​​മി​​നുവേ​​ണ്ടി ക​​ളി​​ക്കാ​​ൻ റ​​യ​​ൽ മാ​​ഡ്രി​​ഡ് കി​​ലി​​യ​​ൻ എം​​ബ​​പ്പെ​​യെ അ​​നു​​വ​​ദി​​ക്ക​​ണം എ​​ന്ന​​താ​​യി​​രു​​ന്നു മാ​​ക്രോ​​ണി​​ന്‍റെ പ്ര​​സ്താ​​വ​​ന. പി​​എ​​സ്ജി വി​​ടു​​ന്നു എ​​ന്ന​​ത​​ല്ലാ​​തെ, ഏത് ക്ലബ്ബിലേക്ക് ചേ​​ക്കേ​​റു​​മെ​​ന്ന് എം​​ബ​​പ്പെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നി​​ല്ല എന്നതാണ് ശ്രദ്ധേയം. അ​​തേ​​സ​​മ​​യം, റ​​യ​​ൽ മാ​​ഡ്രി​​ഡി​​ലേ​​ക്ക് എം​​ബ​​പ്പെ ചേ​​ക്കേ​​റു​​മെ​​ന്നാണ് ഫു​​ട്ബോ​​ൾ ലോ​​കം വി​​ശ്വ​​സി​​ക്കു​​ന്നത്.


Source link

Related Articles

Back to top button