പുതിയ പള്‍സര്‍ എന്‍എസ്400 ഇസഡ് വിപണിയിൽ
കൊച്ചി: ബജാജ് പള്‍സര്‍ വിഭാഗത്തിലെ മുന്‍നിര മോട്ടോര്‍ സൈക്കിളായ പള്‍സര്‍ എന്‍എസ്400 ഇസഡ് പുറത്തിറക്കി. മികച്ച സ്റ്റൈലിലും പുതുമകളോടെയും ഇറങ്ങിയ പള്‍സര്‍ എന്‍എസ്400 ഇസഡ് ഗ്ലോസി റേസിംഗ് റെഡ്, ബ്രൂക്ക്ലിന്‍ ബ്ലാക്ക്, പേള്‍ മെറ്റാലിക് വൈറ്റ്, പ്യൂറ്റര്‍ ഗ്രേ എന്നീ നാലു നിറങ്ങളില്‍ ലഭ്യമാണ്.

Source link