കായയുടെ പുതിയ സ്കിന്‍ കെയര്‍ ക്ലിനിക്ക് കൊച്ചിയില്‍
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്കിന്‍ കെയര്‍ ബ്രാന്‍ഡായ കായ കൊച്ചിയിലെ തങ്ങളുടെ ഏറ്റവും പുതിയ ക്ലിനിക്ക് പനമ്പിള്ളി നഗറിലെ കൃഷ്ണാസ് എമ്പയറിന്റെ ഒന്നാം നിലയില്‍ പ്രവർത്തനമാരംഭിച്ചു. നടി ഗൗരി ജി. കിഷന് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളുള്ള ക്ലിനിക്കില്‍ ഡെര്‍മറ്റോളജിയിലും സൗന്ദര്യശാസ്ത്രത്തിലും ചികിത്സകള്‍ നല്‍കുന്നതിനായി ആറ് സര്‍വീസ് റൂമുകളുണ്ട്.

Source link