ബോംബെ ഷര്‍ട്ട് ഷോറൂം കൊച്ചിയിൽ
കൊച്ചി: മുൻനിര വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചത്. കസ്റ്റം മെയ്ഡ് ഷര്‍ട്ടുകള്‍, റെഡി ടു വെയര്‍ ഷര്‍ട്ടുകള്‍, ടെയ്ലര് മെയ്ഡ് ബ്ലെയ്സേഴ്സ്, ജീന്‍സ് എന്നിവ ഇവിടെ ലഭിക്കും. ബോംബെ ഷര്‍ട്ട് ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ കസ്റ്റം മെയ്ഡ് ഷര്‍ട്ട് ബ്രാന്ഡാണെന്ന് അധികൃതർ പറഞ്ഞു.

Source link