BUSINESS

കെപിബിക്ക് അറുപതിന്‍റെ ചെറുപ്പം

കോ​​​ട്ട​​​യം: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ അ​​​ക്രെ​​​ഡി​​​റ്റ​​​ഡ് പ​​​ര​​​സ്യ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ കെ​​​പി​​​ബി ഡ​​​യ​​​മ​​​ണ്ട് ജൂ​​​ബി​​​ലി നി​​​റ​​​വി​​​ൽ. മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ബി​​​സി​​​ന​​​സി​​​ൽ ആ​​​റു പ​​​തി​​​റ്റാ​​​ണ്ടാ​​​യി മു​​​ൻ​​​നി​​​ര​​​സ്ഥാ​​​നം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന കെ​​​പി​​​ബി, പു​​​തി​​​യ ട്രെ​​​ൻ​​​ഡു​​​ക​​​ളും ടെ​​​ക്നോ​​​ള​​​ജി​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഈ ​​​വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. കേ​​​ര​​​ള പ​​​ബ്ളി​​​സി​​​റ്റി ബ്യൂ​​​റോ എ​​​ന്ന പേ​​​രി​​​ൽ 1964ൽ ​​​സ്ഥാ​​​പി​​​ച്ച കെ​​​പി​​​ബി, ക്രി​​​യേ​​​റ്റീ​​​വ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റോടു​​​കൂ​​​ടി​​​യ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ പ​​​ര​​​സ്യ ഏ​​​ജ​​​ൻ​​​സി​​​യാ​​​യി​​​രു​​​ന്നു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​യ ടി.​​​ഒ. കു​​​ര്യാ​​​ക്കോ​​​സി​​​ന്‍റെ​​​യും ടി.​​​ഒ. ഫി​​​ലി​​​പ്പി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ള​​​ർ​​​ന്ന കെ​​​പി​​​ബി, പ​​​ര​​​സ്യദാ​​​താ​​​ക്ക​​​ളു​​​ടെ വി​​​ശ്വാ​​​സം നേ​​​ടി​​​യെ​​​ടു​​​ത്ത​​​തോ​​​ടെ അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ കു​​​തി​​​ച്ചു. 1973ൽ ​​​ഐ​​​എ​​​ൻ​​​എ​​​സി​​​ന്‍റെ​​​യും ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് ആ​​​ന്‍റ് വി​​​ഷ്വ​​​ൽ പ​​​ബ്ലി​​​സി​​​റ്റി​​​യു​​​ടെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ഥ​​​മ അ​​​ക്ര​​​ഡി​​​റ്റ​​​ഡ് പ​​​ര​​​സ്യ ഏ​​​ജ​​​ൻ​​​സി​​​യാ​​​യി. കെ​​​പി​​​ബി​​​യി​​​ലൂ​​​ടെ കേ​​​ര​​​ളം ആ​​​ദ്യ​​​മാ​​​യി പ്ര​​​ഫ​​​ഷ​​​ണ​​​ൽ പ​​​ര​​​സ്യ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലേ​​​ക്കു ചു​​​വ​​​ടു​​​വ​​​ച്ചു. 1984ൽ ​​​ഇ​​​ന്ത്യ​​​ൻ പ​​​ര​​​സ്യമേ​​​ഖ​​​ല​​​യി​​​ൽ കെ​​​പി​​​ബി പ​​​തി​​​നൊ​​​ന്നാം സ്ഥാ​​​നം നേ​​​ടി. എ​​​ഴു​​​പ​​​തു​​​ക​​​ളു​​​ടെ അ​​​വ​​​സാ​​​ന​​​ത്തി​​​ലും എ​​​ണ്‍പ​​​തു​​​ക​​​ളു​​​ടെ ആ​​​രം​​​ഭ​​​ത്തി​​​ലും ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ​​​ര​​​സ്യ ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യി​​​രു​​​ന്നു കെ​​​പി​​​ബി. അ​​​ക്കാ​​​ല​​​ത്ത് രൂ​​​പ​​​പ്പെ​​​ട്ട പ്ര​​​സി​​​ദ്ധ​​​മാ​​​യ പ​​​ല ലോ​​​ഗോ​​​ക​​​ളും കെ​​​പി​​​ബി​​​യു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണ്. 1990ൽ ​​​ഓ​​​ൾ ഇ​​​ന്ത്യ റേ​​​ഡി​​​യോ, ദൂ​​​ര​​​ദ​​​ർ​​​ശ​​​ൻ അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി. പ​​​ര​​​സ്യ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം കെ​​​പി​​​ബി​​​യും കാ​​​ലാ​​​നു​​​സ്യ​​​ത​​​മാ​​​യി മാ​​​റി. മി​​​ക​​​ച്ച ഗു​​​ണ​​​മേ​​​ന്മയുണ്ടാ​​​യി​​​ട്ടും ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടാ​​​തെ പോ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ ജ​​​ന​​​ശ്ര​​​ദ്ധ പ​​​തി​​​യു​​​ന്ന പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കാ​​​ൻ കെ​​​പി​​​ബി​​​ക്കു ക​​​ഴി​​​ഞ്ഞു. പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് കൗ​​​ണ്‍സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ നി​​​ബ്ബ് പു​​​ര​​​സ്കാ​​​രം, ഫു​​​ക്ക ക്രി​​​യേ​​​റ്റീ​​​വ് പു​​​ര​​​സ്കാ​​​രം, പെ​​​പ്പ​​​ർ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ, ആ​​​ർ​​​എ​​​പി​​​എ പു​​​ര​​​സ്കാ​​​രം എ​​​ന്നി​​​വ നേ​​​ടി. ഇ​​​പ്പോ​​​ൾ ര​​​ണ്ടാം ത​​​ല​​​മു​​​റ​​​ക്കാ​​​രാ​​​യ ജെ​​​യ്സ​​​ണ്‍ ഫി​​​ലി​​​പ്പ്, ജെ​​​ബി​​​സ​​​ണ്‍ ഫി​​​ലി​​​പ്പ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള പ​​​ബ്ലി​​​സി​​​റ്റി ബ്യൂ​​​റോ എ​​​ന്ന പേ​​​രി​​​ൽ കോ​​​ട്ട​​​യം, കൊ​​​ച്ചി, ചെ​​​ന്നൈ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും കു​​​ര്യാ​​​ക്കോ​​​സ് ജോ​​​സി​​​ന്‍റെ നേ​​​തൃ ത്വ​​​ത്തി​​​ൽ കെ​​​പി​​​ബി അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന പേ​​​രി​​​ൽ കൊ​​​ച്ചി​​​യി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു.

Source link

Related Articles

Back to top button