BUSINESS

പലിശ സ്ഥിരനിക്ഷേപത്തിന്റെ; ഇഷ്ടമുള്ളപ്പോൾ പിൻവലിക്കാം; അറിയാം എസ്ബിഐ മോഡ്

പലിശ സ്ഥിര നിക്ഷേപത്തിന്റെ – SBI MOD Scheme | SBI Deposit | Manorama Online Premium

പലിശ സ്ഥിര നിക്ഷേപത്തിന്റെ – SBI MOD Scheme | SBI Deposit | Manorama Online Premium

പലിശ സ്ഥിരനിക്ഷേപത്തിന്റെ; ഇഷ്ടമുള്ളപ്പോൾ പിൻവലിക്കാം; അറിയാം എസ്ബിഐ മോഡ്

എസ്. രാജ്യശ്രീ

Published: May 11 , 2024 07:22 PM IST

3 minute Read

കൈയിലെ പണം ഉയർന്ന പലിശ ലക്ഷ്യമാക്കി ബാങ്കിൽ സ്ഥിരനിക്ഷേപം ഇട്ടു കഴിഞ്ഞാൽ പെട്ടെന്ന് അത്യാവശ്യം വന്നാൽ പിൻവലിക്കാനാകില്ല. പിൻലിച്ചാൽ പിഴയുമുണ്ടാകും. ഇതിനൊരു ബദലാണോ ആഗ്രഹിക്കുന്നത് ?

നിക്ഷേപകരെ ലക്ഷ്യമിട്ട് എസ്ബിഐ ആരംഭിച്ച മോഡ് പദ്ധതിക്ക് ഏറെ സവിശേഷതകളുണ്ട്. അവ എന്താണെന്ന് ‘സമ്പാദ്യം’ എഡിറ്റർ ഇൻ ചാർജ് എസ്. രാജ്യശ്രീ വിലയിരുത്തുന്നു.

(Representative image by Deepak Sethi/istockphoto)

സാധാരണക്കാരന്റെ സുരക്ഷിത നിക്ഷേപ സ്ഥാനമാണ് ബാങ്കുകൾ. പലിശക്കണക്കുമായി മറ്റ് നിക്ഷേപ പദ്ധതികൾ മാടി വിളിക്കുമ്പോഴും സാധാരണക്കാർ ഒന്ന് മടിക്കും. ഇതു വേണോ. സുരക്ഷിതമാണോ. അതേ സമയം ടേം ഡെപോസിറ്റുകളിൽ പോയാൽ ആവശ്യത്തിന് സമയത്ത് പണം കിട്ടുമോ ? സേവിംങ്സ് അക്കൗണ്ടിൽ കിട്ടുന്നത് 2.7 ശതമാനം പലിശയാണ്. കറൻറ് അക്കൗണ്ടിലാകട്ടെ എത്ര തുക കിടന്നാലും പലിശയേ കിട്ടില്ല. എങ്കിലും ആവശ്യത്തിന് പിൻവലിക്കാതെ തരമില്ല എന്നതിനാൽ നാം ഉള്ള പണം എസ്ബിയിലോ കറൻറ് അക്കൗണ്ടിലോ നിക്ഷേപിക്കാൻ നിർബന്ധിതരാകുന്നു. എന്നാൽ ടേം ഡെപ്പോസിന്റെ പലിശയ്ക്കൊപ്പം എസ് ബിയിലെ പോലെ പണം പിൻവലിക്കാനുള്ള അവസരവും ലഭ്യമായാലോ? അതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലൊരു പൊതുമേഖലാ ബാങ്കിൽ നിന്നു തന്നെ. അതാണ് എസ്ബിഐ മോഡ് അഥവാ എസ്ബിഐ മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീം (SBI MOD).

mo-business-interestrate s-rajyasree mo-business-personalfinance mo-business-fixeddeposit 55e361ik0domnd8v4brus0sm25-list mo-business-sbi 7j2e3b8n76fo9bpi5i62khs334 3kip53uu2g0bsmbu4j22p2hc1f-list mo-news-common-mm-premium mo-premium-sampadyampremium


Source link

Related Articles

Back to top button