പെഗാസസ് ഇവന്‍റുകൾ

കൊ​​ച്ചി: ഇ​​വ​​ന്‍റ് സ്ഥാ​​പ​​ന​​മാ​​യ പെ​​ഗാ​​സ​​സ് ഒ​​രേ ദി​​വ​​സം ഒ​​രേ വേ​​ദി​​യി​​ല്‍ ആ​​റ് ഇ​​വ​​ന്‍റു​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. 13 ന് ​​കൊ​​ച്ചി ലെ-​​മെ​​റി​​ഡി​​യ​​നി​​ല്‍ രാ​​വി​​ലെ മു​​ത​​ല്‍ രാ​​ത്രി വ​​രെ നീ​​ണ്ടു​​നി​​ല്‍ക്കു​​ന്ന പ​​രി​​പാ​​ടി​​ക​​ളി​​ല്‍ മ​​ണ​​പ്പു​​റം യൂ​​ണി​​ക് ടൈം​​സ് വി​​മ​​ന്‍സ് എം​​പ​​വ​​ര്‍മെ​​ന്‍റ് കോ​​ണ്‍ക്ലേ​​വ്, വി​​മ​​ന്‍സ് എ​​ക്‌​​സ​​ല​​ന്‍സ് അ​​വാ​​ര്‍ഡ്, മി​​സ് ക്യൂ​​ന്‍ കേ​​ര​​ള, മി​​സ് ക്യൂ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ, മി​​സി​​സ് കേ​​ര​​ള ഗ്ലോ​​ബ​​ല്‍, മി​​ന്ന​​ലൈ ഫി​​ലിം അ​​വാ​​ര്‍ഡ് എ​​ന്നി​​വ​​യു​​ണ്ടെ​​ന്ന് പെ​​ഗാ​​സ​​സ് ചെ​​യ​​ര്‍മാ​​ന്‍ അ​​ജി​​ത് ര​​വി പ​​റ​​ഞ്ഞു.

Source link
Exit mobile version