പെഗാസസ് ഇവന്റുകൾ
കൊച്ചി: ഇവന്റ് സ്ഥാപനമായ പെഗാസസ് ഒരേ ദിവസം ഒരേ വേദിയില്‍ ആറ് ഇവന്റുകള്‍ സംഘടിപ്പിക്കുന്നു. 13 ന് കൊച്ചി ലെ-മെറിഡിയനില്‍ രാവിലെ മുതല്‍ രാത്രി വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ മണപ്പുറം യൂണിക് ടൈംസ് വിമന്‍സ് എംപവര്‍മെന്റ് കോണ്‍ക്ലേവ്, വിമന്‍സ് എക്സലന്‍സ് അവാര്‍ഡ്, മിസ് ക്യൂന്‍ കേരള, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസിസ് കേരള ഗ്ലോബല്‍, മിന്നലൈ ഫിലിം അവാര്‍ഡ് എന്നിവയുണ്ടെന്ന് പെഗാസസ് ചെയര്മാന് അജിത് രവി പറഞ്ഞു.

Source link