SPORTS

കാ​​ൾ​​സ​​നെ ത​​ള​​ച്ച് ഗു​​കേ​​ഷ്


വാ​​ഴ്സൊ: പോ​​ള​​ണ്ടി​​ൽ ന​​ട​​ക്കു​​ന്ന റാ​​പ്പി​​ഡ് ആ​​ൻ​​ഡ് ബ്ലി​​റ്റ്സ് ഗ്രാ​​ൻ​​ഡ് ചെ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ആ​​റാം റൗ​​ണ്ടി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യ നോ​​ർ​​വെ​​യു​​ടെ മാ​​ഗ്ന​​സ് കാ​​ൾ​​സ​​നെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച് ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷ്. ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ച​​ല​​ഞ്ച​​റാ​​ണ് ഗു​​കേ​​ഷ്. ആ​​റ് റൗ​​ണ്ട് പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ എ​​ട്ട് പോ​​യി​​ന്‍റു​​മാ​​യി കാ​​ൾ​​സ​​നാ​​ണ് ഒ​​ന്നാ​​മ​​ത്. ഏ​​ഴ് പോ​​യി​​ന്‍റ് വീ​​ത​​മു​​ള്ള കി​​റി​​ൽ ഷെ​​വ്ചെ​​ങ്കോ, ആ​​ർ. പ്ര​​ജ്ഞാ​​ന​​ന്ദ എ​​ന്നി​​വ​​രാ​​ണ് മൂ​​ന്നും നാ​​ലും സ്ഥാ​​ന​​ങ്ങ​​ളി​​ൽ. ആ​​റ് പോ​​യി​​ന്‍റു​​ള്ള ഗു​​കേ​​ഷ് ആ​​റാമതാ​​ണ്.


Source link

Related Articles

Back to top button