സ്വര്‍ണം: പവന് 680 രൂപ ഉയർന്നു

അ​​ക്ഷ​​യ​​തൃ​​തീ​​യ ദി​​ന​​ത്തി​​ല്‍ സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ സ്വ​​ര്‍ണ​​വി​​ല ര​​ണ്ടു ത​​വ​​ണ വ​​ര്‍ധി​​ച്ചു. രാ​​വി​​ലെ വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​പ്പോ​​ള്‍ ഗ്രാ​​മി​​ന് 45 രൂ​​പ​​യും പ​​വ​​ന് 360 രൂ​​പ​​യു​​മാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. പി​​ന്നീ​​ട് ഗ്രാ​​മി​​ന് 40 രൂ​​പ​​യും പ​​വ​​ന് 320 രൂ​​പ​​യും വ​​ര്‍ധി​​ച്ചു. ഇ​​തോ​​ടെ ഗ്രാ​​മി​​ന് ആ​​കെ 85 രൂ​​പ​​യു​​ടെ​​യും പ​​വ​​ന് 680 രൂ​​പ​​യു​​ടെ​​യും വ​​ര്‍ധ​​ന​​വു​​ണ്ടാ​​യി. ഗ്രാ​​മി​​ന് 6,700 രൂ​​പ​​യി​​ലും പ​​വ​​ന് 53,600 രൂ​​പ​​യി​​ലു​​മാ​​ണ് ഇ​​ന്ന​​ലെ വ്യാ​​പാ​​രം ന​​ട​​ന്ന​​ത്.

Source link
Exit mobile version