കൊശമറ്റം ഫിനാൻസ് 10,000 കോടിയുടെ ബിസിനസിലേക്ക്

കോ​​​ട്ട​​​യം: ബാ​​​ങ്കി​​​ത​​​ര ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ കൊ​​​ശ​​​മ​​​റ്റം ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ് മാ​​​ർ​​​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 150 കോ​​​ടി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം കൈ​​​വ​​​രി​​​ച്ചു. പ​​​ലി​​​ശ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 10 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 0.51 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു കു​​​റ​​​ഞ്ഞു. ഈ ​​​വ​​​ർ​​​ഷം ആ​​​കെ ബി​​​സി​​​ന​​​സ് 9,000 കോ​​​ടി ക​​​വി​​​ഞ്ഞ​​​തോ​​​ടെ ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം അ​​​ത് 10,000 കോ​​​ടി പി​​​ന്നി​​​ടു​​​മെ​​​ന്നും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നൂ​​​റോ​​​ളം ബ്രാ​​​ഞ്ചു​​​ക​​​ൾ തു​​​റ​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ​​​മാ​​​ത്യു കെ. ചെ​​​റി​​​യാ​​​ൻ അ​​​റി​​​യി​​​ച്ചു.

Source link
Exit mobile version