ഓക്സിജനിൽ സ്മാർട്ട് ഫോണ്‍ കാന്പയ്ൻ തുടങ്ങി

കോട്ടയം: ഡിജിറ്റൽ എക്സ്പേർട്ടായ ഓക്സിജനിൽ സ്മാർട്ട്ഫോണിനു മാത്രമായുള്ള കാന്പയ്നിനു തുടക്കം. ഓക്സിജൻ ബ്രാൻഡ് അംബാസിഡറായ ദുൽഖർ സൽമാൻ ഓക്സിജൻ സിഇഒ ഷിജോ കെ. തോമസ് എന്നിവർ സംയുക്തമായി കാന്പയ്നിന്റെ ലോഞ്ചിംഗ് നിർവഹിച്ചു. ആപ്പിൾ, സാംസംഗ്, വിവോ, ഓപ്പോ, റിയൽമീ, റെഡ്മി എന്നിവയ്ക്കു പുറമേ ഓണ്‍ലൈൻ മോഡലുകളായ ഐക്യു, മോട്ടോറോള, പോക്കോ തുടങ്ങിയവയും കാന്പയ്ൻ വഴി ഉപഭോക്താവിലേക്കു നേരിട്ട് എത്തിക്കും. കുറഞ്ഞ വില, കൂടുതൽ ശേഖരം, വില്പനന്തര സേവനം എന്നിവ ഓക്്സിജൻ ഉറപ്പുനല്‍കുന്നു. ഓക്സിജനിൽനിന്നു വാങ്ങുന്ന സ്മാർട്ട് ഫോണുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ പ്രത്യേക പരിരക്ഷാ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഫോണ്‍ താഴെ വീണു തകരാറിലായാലും അഗ്നിബാധയിൽ നഷ്ടമായാലും ഈ പദ്ധതി വഴി സംരക്ഷണം ലഭിക്കും. വിവിധ ഫിനാൻസ് കന്പനികളുടെ സഹകരണത്തോടെ തവണ വ്യവസ്ഥയിൽ സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാനും അവസരമുണ്ട്. എല്ലാ സ്മാർട്ട് ഫോണുകളുടെയും ആക്സസറീസും ഷോറൂമുകളിൽ ലഭ്യമാണ്. പഴയ ഫോണുകൾ മാറ്റി പുതിയത് വാങ്ങാൻ എക്സ്ചേഞ്ച് ഓഫറുകളും അപ്ഗ്രേഡ് ബോണസ് ഓഫറുകളും ലഭിക്കും. ഏതുതരം സ്മാർട്ട് ഫോണുകളും 50 ശതമാനം ചാർജിൽ സർവീസ് ചെയ്തു നൽകുന്ന പദ്ധതിയും കാന്പയ്നിന്റെ ഭാഗമാണ്. ഫോണ്‍: 9020100100.

Source link