അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി


ഷി​​​​ക്കാ​​​​ഗോ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഷി​​​​ക്കാ​​​​ഗോ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ കാ​​​​ണാ​​​​താ​​​​യി. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി​​​​യും വി​​​​സ്കോ​​​​ൺ​​​​സി​​​​നി​​​​ലെ കൊ​​​​ൺ​​​​കൊ​​​​ർ​​​​ഡി​​​​യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ മാ​​​​സ്റ്റേ​​​​ഴ്സ് ഡി​​​​ഗ്രി വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ രു​​​​പേ​​​​ഷ് ച​​​​ന്ദ്ര ചി​​​​ന്താ​​​​കി​​​​ന്ദി​​​​യെ(25)​​​​യെ​​​​യാ​​​​ണ് ഒ​​​​രാ​​​​ഴ്ച​​​​യാ​​​​യി കാ​​​​ണാ​​​​താ​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടി​​​​നാ​​​​ണ് രു​​​​പേ​​​​ഷി​​​​നെ കാ​​​​ണാ​​​​താ​​​​യ​​​​ത്. ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​പ്ര​​​​കാ​​​​രം വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ കോ​​​​ൺ​​​​സു​​​​ലേ​​​​റ്റ് ഇ​​​​ട​​​​പെ​​​​ടു​​​​ക​​​​യും ഷി​​​​ക്കാ​​​​ഗോ പോ​​​​ലീ​​​​സ് തെ​​​​ര​​​​ച്ചി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ കാ​​​​ണാ​​​​താ​​​​കു​​​​ന്ന​​​​തും കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​തും വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് രു​​​​പേ​​​​ഷി​​​​ന്‍റെ തി​​​​രോ​​​​ധാ​​​​നം.


Source link

Exit mobile version