SPORTS

സൗ​​​​ദി സ്മാ​​​​ഷ് ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സ്: മ​​​​നി​​​​ക പു​​​​റ​​​​ത്ത്


ജി​​​​ദ്ദ: സൗ​​​​ദി സ്മാ​​​​ഷ് ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ മ​​​​നി​​​​ക ബ​​​​ത്ര​​​​യു​​​​ടെ അ​​​​ട്ടി​​​​മ​​​​റിയാ​​​​ത്രയ്​​​​ക്കു അ​​​​വ​​​​സാ​​​​നം. ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ലോ​​​​ക അ​​​​ഞ്ചാം​​​​ന​​​​ന്പ​​​​ർ താ​​​​രം ജ​​​​പ്പാ​​​​ന്‍റെ ഹി​​​​ന ഹ​​​​യാ​​​​റ്റ​​​​യ​​​​യോ​​​​ട് 39-ാം റാ​​​​ങ്കു​​​​കാ​​​​രി​​​​യാ​​​​യ ബ​​​​ത്ര 7-11, 11-6, 11-4, 13-11, 11-2ന് ​​​​തോ​​​​റ്റു. ലോ​​​​ക 14-ാം റാ​​​​ങ്ക് നി​​​​ന മി​​​​റ്റ​​​​ൽ​​​​ഹാ​​​​മി​​​​നെ 11-6, 11-9, 11-7ന് ​​​​തോ​​​​ൽ​​​​പ്പി​​​​ച്ചാ​​​​ണ് ബ​​​​ത്ര ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്. ഡ​​​​ബ്ല്യു​​​​ടി​​​​ടി (വേ​​​​ൾ​​​​ഡ് ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സ്) യു​​​​ടെ ഒ​​​​രു പ്ര​​​​ധാ​​​​ന ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലെ​​​​ത്തു​​​​ന്ന ആ​​​​ദ്യ വ​​​​നി​​​​താ താ​​​​ര​​​​മാ​​​​ണു ബ​​​​ത്ര. ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ ലോ​​​​ക ര​​​​ണ്ടാം ന​​​​ന്പ​​​​ർ ചൈ​​​​ന​​​​യു​​​​ടെ വാ​​​​ങ് മ​​​​ന്യു​​​​വി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ താ​​​​രം അ​​​​ട്ടി​​​​മ​​​​റി പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​നു തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​ത്.


Source link

Related Articles

Back to top button