ഇ​സാ​ഫി​ന് ലാ​ഭ​ത്തി​ല്‍ 40.8% വ​ര്‍​ധ​ന

കൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്‌​​​മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ നാ​​​ലാം പാ​​ദ​​​ത്തി​​​ല്‍ മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 40.8 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യോ​​​ടെ 285 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​ലാ​​​ഭം കൈ​​​വ​​​രി​​​ച്ചു. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ 591 കോ​​​ടി രൂ​​​പ അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം നേ​​ടാ​​നാ​​യി.

Source link
Exit mobile version