ചെ​സ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ 65 കോ​ടി നീ​ക്കി​വ​ച്ച് ചെ​സ് ഫെ​ഡ​റേ​ഷ​ന്‍


കൊ​​​ച്ചി: രാ​​​ജ്യ​​​ത്തു ചെ​​​സ് പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ന്‍ പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി ഓ​​​ള്‍ ഇ​​​ന്ത്യ ചെ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ (എ​​​ഐ​​​സി​​​എ​​​ഫ്) 65 കോ​​​ടി രൂ​​​പ​​​യു​​​ടെ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പി​​​ച്ചു. തു​​​ട​​​ക്ക​​​ക്കാ​​​ര്‍ മു​​​ത​​​ല്‍ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ക​​​ളി​​​ക്കാ​​​ര്‍ വ​​​രെ​​​യു​​​ള്ള​​​വ​​​ര്‍​ക്ക് സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും അ​​​ക്കാ​​​ദ​​​മി​​​ക​​​വു​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ ന​​​ല്‍​കും. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ എ​​​ഐ​​​സി​​​എ​​​ഫ് പ്രോ, ​​​എ​​​ഐ​​​സി​​​എ​​​ഫ് പോ​​​പ്പു​​​ല​​​ര്‍ എ​​​ന്നീ പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും. ക​​​ളി​​​ക്കാ​​​ര്‍​ക്കും പ​​​രി​​​ശീ​​​ല​​​ക​​​ര്‍​ക്കും പി​​​ന്തു​​​ണ ന​​​ല്‍​കു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക ചെ​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഫ​​​ണ്ട്, ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ലും സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ലു​​​മു​​​ള്ള അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ള്‍​ക്ക് ധ​​​ന​​​സ​​​ഹാ​​​യം, മു​​​ന്‍​നി​​​ര ചെ​​​സ് താ​​​ര​​​ങ്ങ​​​ള്‍​ക്കാ​​​യി നാ​​​ഷ​​​ണ​​​ല്‍ ചെ​​​സ് അ​​​രി​​​ന (എ​​​ന്‍​സി​​​എ), ഇ​​​ന്ത്യ​​​ന്‍ ക​​​ളി​​​ക്കാ​​​ര്‍​ക്കാ​​​യി പ്ര​​​ത്യേ​​​ക റേ​​​റ്റിം​​​ഗ് സി​​​സ്റ്റം എ​​​ന്നി​​​വ​​​യാ​​​ണ് മ​​​റ്റു പ​​​ദ്ധ​​​തി​​​ക​​​ള്‍.


Source link

Exit mobile version