കരോള്‍ ഫുര്‍ട്ടാഡോ ഉജ്ജീവന് എക്സിക്യൂട്ടീവ് ഡയറക്ടര്‍

കൊച്ചി: ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി കരോള്‍ ഫുര്ട്ടാഡോയെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ബാങ്കിന്റെ ആരംഭകാലം മുതലുള്ള ഫുര്‍ട്ടാഡോ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍, ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസ് ക്വാളിറ്റി ഹെഡ്, ചീഫ് ബിസിനസ് ഓഫീസര്‍ തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Source link