ഐശ്വര്യവുമായി വരുന്നു വൈശാഖമാസം; വിഷ്ണു ഭജനത്തിനു പതിന്മടങ്ങ് ഫലം

ഐശ്വര്യവുമായി വരുന്നു വൈശാഖമാസം – Vaishakha Masam 2024 | Astrology | Manoramaonline

ഐശ്വര്യവുമായി വരുന്നു വൈശാഖമാസം; വിഷ്ണു ഭജനത്തിനു പതിന്മടങ്ങ് ഫലം

രവീന്ദ്രൻ കളരിക്കൽ

Published: May 08 , 2024 12:41 PM IST

1 minute Read

Image Credit : Jaswant Singh13 / Shutterstock

ഭഗവാന്റെ പ്രിയപ്പെട്ട മാസമെന്നു പറയപ്പെടുന്ന വൈശാഖമാസത്തിനു നാളെ (2024 മേയ് 9 വ്യാഴം) തുടക്കം. മഹാവിഷ്ണുവിനു പ്രിയപ്പെട്ട വ്യാഴാഴ്ച തന്നെയാണ് ഇത്തവണ വൈശാഖമാസം ആരംഭിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 2024 മേയ് 9ന് ആരംഭിക്കുന്ന വൈശാഖമാസം ജൂൺ 6നു സമാപിക്കും. 
വിഷ്ണു ആരാധനയ്ക്ക് ഏറെ പ്രധാനപ്പെട്ട മാസമാണിത്. മാധവമാസം എന്നും ഇതിനു പേരുണ്ട്. ഈ നാളുകളിൽ വൈഷ്ണവാരാധന നടത്തിയാൽ കൂടുതൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്നു പുരാണങ്ങളിൽ പറയുന്നു. 

വൈശാഖമാസത്തെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കാം…

English Summary:
Importance of Vaishakha Masam 2024

30fc1d2hfjh5vdns5f4k730mkn-list raveendran-kalarikkal mo-astrology-malayalammonths-vaishakamasam mo-astrology-offering 7os2b6vp2m6ij0ejr42qn6n2kh-list mo-religion-lordvishnu mo-astrology-astrology-news 6udm68s8t34bhredpjqaa2s3qq mo-astrology-rituals


Source link
Exit mobile version